Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... മികച്ച നടന്‍: ജയസൂര്യ ,സൗബിൻ മികച്ച നടി: നിമിഷ സജയന്‍ മികച്ച സംവിധായകൻ: ശ്യാമപ്രസാദ് മികച്ച ചിത്രം: സുഡാനി ഫ്രം നൈജീരിയ മികച്ച സ്വഭാവ നടന്‍ : ജോജു ജോര്‍ജ് മികച്ച സ്വഭാവ നടിമാര്‍: സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി മികച്ച ബാലതാരം: മാസ്റ്റര്‍ വിധു, അവനി ആദി മികച്ച കഥാകൃത്ത്: ജോയ്മാത്യു from Malayalam GK