COVID-19 പ്രതീക്ഷിത ചോദ്യങ്ങൾ ഭാഗം -1
കോവിഡ്-19 - കൊറോണ വൈറസ് ഡിസീസ് 2019 രോഗം പരത്തുന്ന വൈറസ് - സാർസ് കോവ്-2 ജനിതക പരമായി സാർസ് കോവ് ഏതിനം വൈറസാണ് - ആർ എൻ എ ആദ്യമായി രോഗം റിപ്പോർട് ചെയ്തത് - വുഹാൻ,ഹ്യൂബ പ്രവിശ്യ, ചൈന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച സംഘടന - ലോകാരോഗ്യ സംഘടന (11 മാർച്ച് 2020) കൊറോണ വൈറസ് മൂലം ഉണ്ടാക്കുന്ന മറ്റു രോഗങ്ങൾ - സാർസ്,മെർസ് പാൻഡമിക് - ലോക വ്യാപകമായി കാണപ്പെടുന്ന പകർച്ച വ്യാധി എപിഡമിക് - ഒന്നിലധികം പ്രദേശത്തോ, രാജ്യങ്ങളിലോ വളരെ പെട്ടന്ന് വ്യാപകമാകുന്ന പകർച്ച വ്യാധി എൻഡമിക് - ഒരു പ്രദേശത്തെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ പടരുന്ന പകർച്ച വ്യാധി ഔട്ബ്രേക് - ഒരു ചെറിയ പ്രദേശത്ത് പെട്ടന്ന് പടരുന്ന പകർച്ച വ്യാധി ചില പ്രധാന തീയതികൾ വൈറസ് ബാധ സ്ഥിതീകരിച്ചത് - 31 ഡിസംബർ 2019 ആദ്യ മരണം - 11 ജനുവരി (ചൈന) 2020 ചൈനക്ക് പുറത്ത് ആദ്യമായി കോവിഡ് ബാധ - 13 ജനുവരി 2020 (തായ്‌ലൻഡ്) ഇൻഡ്യയിൽ ആദ്യ കോവിഡ് കേസ് - 30 ജനുവരി 2020 (തൃശ്ശൂർ) കോവിഡ് 19 എന്ന പേര് നൽകിയത് - 11 ഫെബ്രുവരി 2020 പാൻഡമിക് ആയി പ്രഖ്യാപിച്ചത് - 11 മാർച്ച് 2020 ജനതാ കർഫ്യൂ - 22 മാർച്ച് 2020 ലോക്ക്ഡൗണ് പ്രഖ്യാപിച്ചത് - 24 ...