Kerala PSC Malayalam GK Questions and Answers - 89
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 881. ഗാന്ധി എന്ന സിനിമയുടെ സംവിധായകൻ ആര് .Answer :- റിച്ചാർഡ് അറ്റൻബറോ 882. ലോകത്തിലെ ആദ്യ ചലച്ചിത്ര പ്രദർശനം നടന്നത് എവിടെ . Answer :- പാരീസ് 883. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ .Answer :- പുരന്ദര ദാസൻ 884. ഡ്രാക്കുള എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് . Answer :-
from Malayalam GK
from Malayalam GK
Comments
Post a Comment