Ministers of Kerala and their departments (15th Kerala Niyama Sabha 2021) മന്ത്രിമാരും വകുപ്പുകളും ( Minister's room in Govt. Secretariat, Thiruvananthapuram) പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി - 141, നോർത്ത് ബ്ലോക്ക് 3-ാം നില കെ.എന്‍. ബാലഗോപാല്‍- ധനകാര്യം , - റൂം 131, നോർത്ത് ബ്ലോക്ക് 2-ാം നില വീണ ജോര്‍ജ്- ആരോഗ്യം - റൂം 701, അനക്സ് 2, 7-ാം നില പി. രാജീവ്- വ്യവസായം - റൂം 210, നോർത്ത് സാൻവിച്ച് ബ്ലോക്ക് 3-ാം നില കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം.- റൂം 118, നോർത്ത് ബ്ലോക്ക് 1-ാo നില ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം - റൂം 301 അനക്സ് 2 മൂന്നാം നില വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍ - റൂം 201, അനക്സ് -2 , 2-ാം നില എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്.- റൂം 501. അനക്സ് 1, 5-ാം നില പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം - Room-601, അനക്സ് 2, 6-ാം നില വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ - റും 397, മെയിൻ ബ്ലോക്ക് 1-ാം നില കെ. കൃഷ്ണന്‍കുട്ടി- വ...