Kerala PSC Malayalam GK Questions and Answers - 88

Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾ Various Company/Corporation/Board-ന്റെ Last Grade Servents തസ്തികയിലേക്ക് 2005 ഫെബ്രുവരി 26-ന് നടത്തിയ പരീക്ഷയിൽ നിന്നുള്ളവയാണ്. 871. നീലഗ്രഹം എന്നപേരിൽ അറിയപ്പെടുന്ന ഗ്രഹം ഏത്? Answer :- ഭൂമി 872. സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ഏത്? Answer :- നെപ്ട്യൂൺ

from Malayalam GK

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?