11th Pay Revision - Departmental Test - Model Questions and Answers
- Get link
- X
- Other Apps
11th Pay Revision - Departmental Test - Model Questions and Answers
1. 2021 ഫെബ്രുവരി പത്താം തീയതി ഉത്തരവായ കേരള ശമ്പള പരിഷ്കരണ ഉത്തരവ്GO(P)No.27/21/Fin dated 10/02/20212. 2021 പ്രസിദ്ധീകരിച്ച ശമ്പള പരിഷ്കരണ ഉത്തരവ് എന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്2019 ജൂലൈ ഒന്നു മുതൽ3. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം23,0004. 2021ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ ശമ്പളം1,66,8005. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ DCRG17,00,000 (Previous Rs. 14,00,000/-)6. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ വാർഷിക ഇൻഗ്രിമെൻറ്3,4007. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ വാർഷിക ഇൻഗ്രിമെൻറ്7008. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എത്ര സ്കെയിലുകളാണുള്ളത്27 സ്കെയിലുകൾ9. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ HRA ( വീട്ടു വാടക അലവൻസ് ) എത്രയാണ്10,000 രൂപ10. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ HRA എത്രയാണ്1200 രൂപ11.2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം HRA ക്ക് എത്ര സ്റ്റേജുണ്ട്4 സ്റ്റേജ് (10% - നഗരങ്ങളിൽ 8 % - ജില്ലാ കേന്ദ്രങ്ങൾ, 6% - മുനിസിപാലിറ്റികൾ, 4% പഞ്ചായത്തുകൾ)12. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം CCA (City Compensatory Allowance) എത്രയാണ്CCA നിർത്തലാക്കി (HRA വർധിപ്പിച്ചതു കൊണ്ടാണ് CCA നിർത്തലാക്കിയത് )13. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാരുടെ ശമ്പള ഓപ്ഷൻ എപ്രകാരണ്2019 ജൂലൈ 1 മുതൽ പുതുക്കിയ ശമ്പളത്തിലേക്ക് മാറും (option ഇല്ല)14. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം Fitment Benefit എത്രയാണ്അടിസ്ഥാന ശമ്പളത്തിന്റെ 10%15. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എത്ര ശതമാനം DA ആണ് ശമ്പളത്തിൽ ലയിപ്പിച്ചത് (അടിസ്ഥാന ശമ്പളം നിർണയിക്കുന്നതിനു വേണ്ടി )28% DA19. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2020 ജനുവരിയിൽ എത്ര ശതമാനം DA ലഭിക്കും4% (2020 ജനുവരി മുതൽ 2020 ജൂൺ വരെ)20. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2020 ജൂലൈ മുതൽ എത്ര ശതമാനം DA ലഭിക്കും7% (4% + 3%)21. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം തഹസിൽദാർ തസ്തികയുടെ പുതിയ പേരു്പ്രിൻസിപ്പൽ തഹസിൽദാർ22.2021ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എൻജിനീയറിംഗ് വകുപ്പുകളിലെ ഓവർസിയർ ഗ്രേഡ് -1, ഡ്രാഫ്റ്റ് മാൻ ഗ്രേഡ് - 1 തസ്തികകൾ ഏതു പേരിലാണ് പുനർനാമകരണം ചെയ്തത്സബ് എൻജിനീയർ23.2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എൻജിനീയറിംഗ് വകുപ്പുകളിലെ ഓവർസിയർ ഗ്രേഡ് 1, ഡ്രാഫ്റ്റ് മാൻ ഗ്രേഡ് - 1 തസ്തികകൾ ഏതു പേരിലാണ് പുനർനാമകരണം ചെയ്തത്സബ് എൻജിനീയർ24. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പുതുക്കിയ പെൻഷനുകൾ എന്നുമുതൽ പ്രാബല്യം2019 July 1 മുതൽ25. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ പെൻഷൻ11500 ( 23000 ന്റെ പകുതി)26. 2021- ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ പെൻഷൻ83400 (166800 ന്റെ പകുതി)27.2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ ഫാമിലി പെൻഷൻ1150028. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ ഫാമിലി പെൻഷൻ5004029. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പെൻഷൻ കണക്കാക്കുന്നതിനുവേണ്ടി സ്വീകരിച്ച മൾട്ടിപ്ലിക്കേഷൻ ഫാക്ടർ ഏതാണ്1.38 (നിലവിലെ അടിസ്ഥാന പെൺഷനെ 1.38 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നതാണ് പുതിയ അടിസ്ഥാന പെൻഷൻ )30. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 80 വയസ്സുകഴിഞ്ഞ പെൻഷൻകാർക്ക് അധികമായി നൽകുന്ന തുക എത്രയാണ്1000 രൂപ31. 2021-ലെ ശമ്പള പരിഷ്കരണ റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ റിട്ടയർമെൻറ് പ്രായം എത്ര വർഷത്തേക്ക് നീട്ടി വയ്ക്കണം എന്നാണ് ശുപാർശ ചെയ്തത്1വർഷത്തേക്ക് (സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇങ്ങനെ ഒരു തീരുമാനം കമ്മീഷൻ ഉൾപ്പെടുത്തിയത് )32. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എക്സ് ഗ്രേഷ്യാ അലവൻസ് കൂടിയത് എത്രയാണ്5 ലക്ഷം (പഴയ ഉത്തരവു പ്രകാരം1.5 ലക്ഷമായിരുന്നു )33. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാരുടെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാൻ നടപ്പിലാക്കിയ പദ്ധതി40% അവധി ശമ്പളത്തോടു കൂടി പരമാവധി ഒരുവർഷത്തേക്ക് ‘പാരന്റ് കെയർ’ ലീവ് അനുവദിക്കും34. 2021- ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ പദ്ധതിചൈൽഡ് കെയർ (40% അവധി ശമ്പളത്തോടു കൂടി പരമാവധി ഒരുവർഷത്തേക്ക് ‘ചൈൽഡ് കെയർ’ ലീവ് അനുവദിക്കും)35. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പെറ്റേണിറ്റി (പിതൃത്വ ) ലീവ് എത്ര ദിവസമാണ്15 ദിവസം36. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം കുട്ടികളെ ദത്തെടുക്കുന്നവർക്ക് പെറ്റേണിറ്റി ലീവ് എത്ര ദിവസമാണ്15 ദിവസം37.2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം11,50038. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കൂടിയ ശമ്പളം22,97039. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പെൻഷൻ5750 (50% of 11,500)40. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കൂടിയ പെൻഷൻ11,485 (50% of 22,970)41. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ആർജിതാവധി (Earned Leave ) 120 - ൽ നിന്ന് എത്രയായി ഉയർത്തി150 ദിവസം42. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൽ ജെന്റ് ജീവനക്കാർക്ക് SLI . GIS പദ്ധതികളിൽ ചേരാമോചേരാം43. 2021-ലെ ശമ്പള പരിഷ്കരണ റിപ്പോർട്ട് പ്രകാരം അടുത്ത പേ റിവിഷൻ എപ്പോഴാണ് നിർദേശിച്ചത്2026 - ലെ കേന്ദ്ര ശമ്പള പരിഷ്കരണ ഉത്തരവ് വന്നതിനുശേഷം44. 2021-ലെ ശമ്പള പരിഷ്കരണ കമ്മീഷൻ ആരാണ്K. മോഹൻദാസ് IAS (Retd) (മറ്റ് അംഗങ്ങൾ: പ്രൊഫ: (Rted)MK സുകുമാരൻ നായർ , അഡ്വ അശോക് മാമൻ ചെറിയാൻ)45. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം 2019- ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് ഏതാണ്GO(P)No.30/2021/FIN Dated 12.02.2146. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഫാമിലി പെൺഷൻ പരിഷ്കരണ ഉത്തരവ് ഏതാണ്GO(P)No.35/2021/FIN Dated 23.02.2147. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പെൺഷൻകാരുടെ മെഡിക്കൽ അലവൻസ് എത്റയാണു500 രൂപയാണു (Effect from 01/04/2021)48. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കൂടിയ ഫാമിലി പെൺഷൻ6,891 (30 % of 22,970/-)49. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ഫാമിലി പെൺഷൻ3,45050. 1/07/2019 നു മുന്പു പെൺഷൻ ആയവർക്ക് എങ്ങനെയാണു പെൺഷൻ കണക്കാക്കുന്നത്Consolidated Pension = Existing Basic Pension (as on 30/06/2019) x 1.38(rounded to next ten Rupees)
from KERALA PSC TIPS
- Get link
- X
- Other Apps
Comments
Post a Comment