PSC Malayalam Note - 01 (പ്രാചീന ശിലായുഗം)

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... പ്രാചീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലങ്ങൾ :- സോഹൻ താഴ്‌വര, ബേലൻ താഴ്‌വര ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യ തെളിവ് ലഭിച്ച സ്ഥലം :- ഭീംബേട്ക  ഭീംബേട്ക ലോക പൈതൃക പട്ടികയിൽ 2003-ൽ ഇടം നേടി. മധ്യപ്രദേശിലാണ് ഭീംബേട്ക സ്ഥിതി ചെയ്യുന്നത്.

from Kerala PSC Malayalam GK Questions & Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?