Kerala PSC Malayalam GK Questions and Answers - 35

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... ഇരുപതിന പരിപാടികൾ ആവിഷ്കരിച്ചു ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയ്ക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി? Answer :- ഇന്ദിരാഗാന്ധി എ.പി.ജെ.അബ്ദുൾകലാമിനെതിരെ രാഷ്‌ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിച്ചത്? Answer :- ക്യാപ്റ്റൻ ലക്ഷ്മി ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്? Answer :- രാജേന്ദ്രപ്രസാദ്

from Kerala PSC Malayalam GK Questions & Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?