Kerala PSC Malayalam GK Questions and Answers - 19
Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... അസോസിയേറ്റ് സ്റ്റേറ്റ് പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം? Answer :- സിക്കിം മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്? Answer :- ബിന്ദേശ്വരി പ്രസാദ് മണ്ഡൽ മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്? Answer :- കൊൽക്കത്ത ആനകളുടെ സംരക്ഷണാർത്ഥം Project Elephant ആവിഷ്കരിച്ച വർഷം ? Answer :- 1992
from Kerala PSC Malayalam GK Questions & Answers
from Kerala PSC Malayalam GK Questions & Answers
Comments
Post a Comment