Kerala PSC Malayalam GK Questions and Answers - 33
Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... രണ്ടുപ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത്? Answer :- ഗുൽസാരിലാൽ നന്ദ ഉത്തർപ്രദേശിന് പുറത്തുള്ള മണ്ഡലത്തിൽ നിന്ന് ജയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? Answer :- മൊറാർജി ദേശായി ഉത്തർപ്രദേശിന് പുറത്തുജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? Answer :- മൊറാർജി ദേശായി
from Kerala PSC Malayalam GK Questions & Answers
from Kerala PSC Malayalam GK Questions & Answers
Comments
Post a Comment