Kerala PSC Malayalam GK Questions and Answers - 36

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? Answer :- ഹെൻറി ഡുനാന്റ് ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം ? Answer :- 1977 ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിംല ഉടമ്പടി ഒപ്പുവച്ച വർഷം ? Answer :- 1972 ഇന്ത്യയ്ക്ക് വെളിയിൽവച്ചു അന്തരിച്ച ഏക പ്രധാനമന്ത്രി? Answer :- ലാൽ ബഹാദൂർ

from Kerala PSC Malayalam GK Questions & Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?