Kerala PSC Malayalam GK Questions and Answers - 16
Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... ഇന്ത്യയിലെ ഏത് സർവകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്? Answer :- സർദാർ പട്ടേൽ യൂണിവേഴ്സിറ്റി (ഗുജറാത്ത്) പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട, കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി? Answer :- നീലം സഞ്ജീവ റെഡ്‌ഡി യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? Answer :- ന്യൂഡൽഹി
from Kerala PSC Malayalam GK Questions & Answers
from Kerala PSC Malayalam GK Questions & Answers
Comments
Post a Comment