Kerala PSC Malayalam GK Questions and Answers - 14
Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... ആരുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്? Answer :- ചരൺസിംഗ് ആക്ടിങ് പ്രസിഡണ്ട് ആയശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി? Answer :- വി.വി.ഗിരി ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951-ൽ ഉത്‌ഘാടനം ചെയ്തത്? Answer :- ഡോ.രാജേന്ദ്രപ്രസാദ് ആദ്യത്തെ കോൺഗ്രസ്സ് ഇതര പ്രധാനമന്ത്രി? Answer :- മൊറാർജി ദേശായി ഇന്ത്യ
from Kerala PSC Malayalam GK Questions & Answers
from Kerala PSC Malayalam GK Questions & Answers
Comments
Post a Comment