ഭരണഘടനയുടെ 36-ആം ഭേദഗതിയിലൂടെ സംസ്ഥാന പദവി ലഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...Write Your Ansers and Check Weather your Answer is Correct or Not ഭരണഘടനയുടെ 35-ആം ഭേദഗതിയിലൂടെ സിക്കിമിന് അസോസിയേറ്റ് പദവി നൽകുകയും പിന്നീട് 36-ആം ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനം ആക്കുകയും ചെയ്തത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്? Answer :-ഇന്ദിരാഗാന്ധി Kerala PSC Malayalam GK

from Kerala PSC Malayalam GK Questions & Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?