Kerala PSC Malayalam GK Questions and Answers - 09

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി ആരാണ്? Answer :- റീത്ത ഫരിയ ഏത് തരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത്? Answer :-കാർഷികോത്പന്നങ്ങൾ ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്? Answer :-  പിതംപൂർ ഓയിൽ ആൻറ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ആസ്ഥാനം? Answer :-ഡെറാഡൂൺ

from Kerala PSC Malayalam GK Questions & Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?