Kerala PSC Malayalam GK Questions and Answers - 02
Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc... 'ബംഗബന്ധു' എന്നറിയപ്പെടുന്ന ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ്? ഉത്തരം :- ഷേക്ക് മുജീബ് ഉർ റഹ്മാൻ ബംഗ്ലാദേശിന്റെ തലസ്ഥാനം? ഉത്തരം :- ധാക്ക ധാക്ക ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? ഉത്തരം :- ബുരിഗംഗ ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം? ഉത്തരം :- കോക്സ് ബസാർ (ബംഗ്ലാദേശ്)
from Kerala PSC Malayalam GK Questions & Answers
from Kerala PSC Malayalam GK Questions & Answers
Comments
Post a Comment