Kerala PSC Malayalam GK Questions and Answers - 95
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 939. ചൈനയിലെ ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത് ? കൺഫ്യൂഷ്യസ് പുരസ്‌കാരം 940. ലെതർ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്? കാൺപൂർ 941. കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയത് ഏത് വർഷം? 1930 942. സാമ്പത്തിക ശാസ്ത്രം നൊബേൽ സമ്മാനത്തിനായി ഉൾപ്പെടുത്തിയത് ഏത് വർഷം? 1969 ൽ 943.
from Malayalam GK
from Malayalam GK
Comments
Post a Comment