കെ.എം.മാണി
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... കെ.എം.മാണി ഉത്തരമായി വരുന്ന ചോദ്യങ്ങൾ ഒരു മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എം.എൽ.എ (പാല) കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മന്ത്രിആയി സത്യ പ്രതിജ്ഞ ചെയ്ത വ്യകതി കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനമന്ത്രി ആയിരുന്ന വ്യക്തി
from Malayalam GK
from Malayalam GK
Comments
Post a Comment