Kerala PSC Malayalam GK Questions and Answers - 37
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 361. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ? Answer :- അടൂർ ഗോപാലകൃഷ്ണൻ 362. അന്താരാഷ്ട്ര നെല്ല് വർഷം ? Answer :- 2004 363. അടൂർ ഗോപാലകൃഷ്ണന് ഫാൽക്കെ കിട്ടിയ വർഷം ? Answer :- 2004 364. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ? Answer :- ദേവിക റാണി റോറിച് 365. ഡോൾഫിൻ നോസ് എന്നറിയപ്പെടുന്നത് ? Answer :
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment