Kerala PSC Malayalam GK Questions and Answers - 67
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 661. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത് ആരാണ്? Answer :- സ്ഥാണു രവിവർമ്മയുടെ ഗവർണറായ അയ്യനടികൾ 662. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച വർഷം ? Answer :- എ.ഡി.849 663. ജൂതശാസനം പുറപ്പെടുവിച്ചത്? Answer :- ഭാസ്കര രവിവർമ്മ 664. ജൂതശാസനം പുറപ്പെടുവിച്ച വർഷം ? Answer :- എ.ഡി 1000 665.
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment