Kerala PSC Malayalam GK Questions and Answers - 24
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 231. കല്‍ക്കട്ട സ്ഥാപിച്ചത് ? Answer :- ജോബ് ചാര്‍നോക്ക് 232. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ? Answer :- 1784 233. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ? Answer :- സാരാനാഥ് 234. ചോളവംശം സ്ഥാപിച്ചതാര് ? Answer :- വിജയാലയ 235. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment