Kerala PSC Malayalam GK Questions and Answers - 64
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 631. വിദേശരാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയ വനിത ? Answer :- മാഡം ഭിക്കാജി കാമ 632. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ? Answer :- ദുർഗ്ഗഭായ് ദേശ് മുഖ് 633. ഭാരതകോകിലം എന്നറിയപ്പെടുന്നത്? Answer :- സരോജിനി നായിഡു 634. ഭാരതകോകിലം എന്ന പേര് നൽകിയത്? Answer :- ഗാന്ധിജി 635. ഝാൻസി റാണി
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment