Kerala PSC Malayalam GK Questions and Answers - 71

Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾ Various Company/Corporation/Board-ന്റെ Last Grade Servents തസ്തികയിലേക്ക് 2005 ഫെബ്രുവരി 26-ന് നടത്തിയ പരീക്ഷയിൽ നിന്നുള്ളവയാണ്. 711.'നിറങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്നത് ഏത് ആഘോഷമാണ്? Answer :- ഹോളി 712. തമിഴ് നാട്ടിലെ പ്രശസ്തമായ ഉത്സവം? Answer :- പൊങ്കൽ 713

from Kerala PSC Malayalam GK Questions and Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?