Kerala PSC Malayalam GK Questions and Answers - 65
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 641.ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇൻഡ്യാക്കാരി? Answer :- കൊനേരു ഹംപി 642. സാഹിത്യ നോബൽ സമ്മാനം നേടിയ ആദ്യ വനിത ? Answer :- സെർമ ലാഗർലോഫ് 643. നൊബേൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ? Answer :- മദർ തെരേസ 644. നൊബേൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത ? Answer :- വംഗാരി മത്തായി
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment