Kerala PSC Malayalam GK Questions and Answers - 63
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 621. ജിബ്രാൾട്ടർ കടലിടുക്ക് നീന്തിക്കടന്ന ആദ്യ വനിത ? Answer :- ആരതി പ്രധാൻ 622. നോബൽ സമ്മാനം നേടിയ ആദ്യ വനിത ? Answer :- മേരിക്യുറി 623. ലോകത്തിലെ ആദ്യ മുസ്‌ലിം വനിത പ്രധാനമന്ത്രി? Answer :- ബേനസീർ ഭൂട്ടോ 624. ബേനസീർ ഭൂട്ടോഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു? Answer :- പാകിസ്ഥാൻ 625.
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment