Kerala PSC Malayalam GK Questions and Answers - 04
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 31. കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി? പത്മ രാമചന്ദ്രൻ 32. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് എന്ന്? 1957 ഏപ്രിൽ 5 33. കേരളത്തിൻറെ ഔദ്യോഗിക മരം? തെങ്ങ് 34. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം? 1961 35. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? പീച്ചി
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment