Kerala PSC Malayalam GK Questions and Answers - 53
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 521. വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത്? Answer :- പാരീസ് (1900) 522. ആദ്യമായി ഒളിമ്പിക്സ് നടന്നത് എന്ന് ? Answer :- ബി.സി.776 523. ഒളിമ്പിക്സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ? Answer :- ലൂസാന ,Switzerland 524. ഒളിമ്പിക്സിലെ ഏറ്റവും ദീർഘമേറിയ മത്സരയിനം? Answer :- 50 കിലോമീറ്റർ നടത്തം
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment