Kerala PSC Malayalam GK Questions and Answers - 40
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 391. ചോളന്മാരുടെ രാജകീയ മുദ്ര ? Answer :- കടുവ 392. കലിംഗ യുദ്ധം നടന്ന വര്‍ഷം ? Answer :- ബി.സി.261 393. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? Answer :- കൃഷ്ണദേവരായര്‍ 394. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ? Answer :- കനിഷ്കന്‍ 395. സുംഗവംശസ്ഥാപകന്‍ ? Answer :-
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment