Kerala PSC Malayalam GK Questions and Answers - 69 (ലാൽ ബഹാദൂർ ശാസ്ത്രി)
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 685. ലാൽ ബഹാദൂർ ശാസ്ത്രി ജനിച്ച വർഷം ? Answer :- 1904 686. വിദേശത്ത് വച്ച് അന്തരിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി? Answer :- ലാൽ ബഹാദൂർ ശാസ്ത്രി 687. ലാൽ ബഹാദൂർ ശാസ്ത്രി ഏത് കാലഘട്ടത്തിലാണ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്? Answer :- 1964 ജൂൺ 9 മുതൽ 1966 ജനവരി 11 688. 1965-ലെ ഇന്ത്യ-പാക്
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment