Kerala PSC Malayalam GK Questions and Answers - 35

Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 341. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ? Answer :- പി. കെ. ത്രേസ്യ 342. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി? Answer :- ചേരമാൻ ജുമാ മസ്ജിദ് 343. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ? Answer :- ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ് 344. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? Answer :- ഇ. എം. എസ്. നമ്പൂതിരിപ്പാട്

from Kerala PSC Malayalam GK Questions and Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?