Kerala PSC Malayalam GK Questions and Answers - 50
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 491. കണ്ണൂർ സർവ്വകലാശാല സ്ഥാപിതമായ വർഷം ? Answer :- 1996 492. സംസ്ഥാന വനിതാ കമ്മീഷൻ സ്ഥാപിതമായ വർഷം ? Answer :- 1996 493. സംസ്ഥാന വനിതാ കമ്മീഷൻ സ്ഥാപിതമായ തീയതി ? Answer :- മാർച്ച് 14 494. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം ? Answer :- 1998 495. ചാരായ നിരോധനം ഏർപ്പെടുത്തിയ വർഷം
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment