Kerala PSC Malayalam GK Questions and Answers - 34
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 331. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല? Answer :- തിരുവനന്തപുരം പബ്ലിക് ലൈബ്രറി 332. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? Answer :- ബ്രഹ്മപുരം 333. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി? Answer :- ഡോ. ജോൺ മത്തായി 334. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment