Kerala PSC Malayalam GK Questions and Answers - 66
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 651. കേരളത്തിൽ ബുദ്ധ വിഗ്രഹം കാണപ്പെടുന്നത് എവിടെ? Answer :- അമ്പലപ്പുഴ 652. അമ്പലപ്പുഴയിലെ ബുദ്ധവിഗ്രഹം അറിയപ്പെടുന്നത് ഏത് പേരിൽ? Answer :- കരുമാടിക്കുട്ടൻ 653. പ്രാചീനകേരളത്തിലെ ഏറ്റവും പ്രമുഖമായ ജൈനമത കേന്ദ്രം? Answer :- തൃക്കോണമതിലകം 654. പ്രാചീനകേരളത്തിലെ ഏറ്റവും പ്രമുഖമായ ബുദ്ധമത
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment