Kerala PSC Malayalam GK Questions and Answers - 05
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 41. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി ആര്? കെഎം മാണി 42. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല? വയനാട് 43. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആര്? വിക്രമാദിത്യ വരഗുണൻ 44. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് ആലപ്പുഴയിൽ സ്ഥാപിതമായത് ആരുടെ കാലത്ത്? ഉത്രംതിരുനാൾ
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment