Kerala PSC Malayalam GK Questions and Answers - 22

Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 211. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? Answer :- ഗുപ്തകാലഘട്ടം 212. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? Answer :- ഖില്‍ജി വംശം 213. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ? Answer :- സിദ്ധാര്‍ത്ഥന്‍ 214. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ? Answer :- തഞ്ചാവൂര്‍

from Kerala PSC Malayalam GK Questions and Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?