Kerala PSC Malayalam GK Questions and Answers - 20

Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 191. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ്? Answer :- രാജീവ് ഗാന്ധി 192. ഗാന്ധിജി മാതാവിനെപ്പോലെ കണക്കാക്കിയ ഗ്രന്ഥം? Answer :- ഭഗവത്ഗീത 193. കംപ്യൂട്ടറിലെ Central Processing Unit ശരീരത്തിലെ ഏത് അവയവുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്? Answer :- മസ്തിഷ്‌കം

from Kerala PSC Malayalam GK Questions and Answers

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?