Kerala PSC Malayalam GK Questions and Answers - 11
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 101. കേരളത്തിലെ ആകെ നദികളുടെ എണ്ണം ? Answer :- 44 102. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌കാരം? Answer :- എഴുത്തച്ഛൻ പുരസ്‌കാരം 103. കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ്? Answer :- ബേക്കൽ കോട്ട 104. കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തിയ ആദ്യ വനിത ? Answer :- ആനി മസ്‌ക്രീൻ
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment