ഇരവികുളം ദേശീയോദ്യാനം

Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... 1978-ൽ ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നത്. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണിത്. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് ഇരവികുളം.  ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. Kerala PSC Malayalam GK

from Malayalam GK

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?