ഭാരതരത്നം
ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല,സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ് ഈ ബഹുമതി നൽകുന്നത്. ആലിലയുടെ ആകൃതിയിലുള്ളതാണ് പുരസ്കാരം. എസ്.രാധാകൃഷ്ണൻ, സി.വി.രാമൻ,സി.രാജഗോപാലാചാരി എന്നിവർക്കാണ് ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്. പിന്നീട് ഇതുവരെ 48 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.അതിൽ 14-പേർക്ക് മരണാനന്തര ബഹുമതിയായാണ്
from Kerala PSC Malayalam GK Questions and Answers
from Kerala PSC Malayalam GK Questions and Answers
Comments
Post a Comment