സൈലന്‍റ് വാലി ദേശീയോദ്യാനം
Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം. 1984-ല്‍ ആണ് നിലവിൽ വന്നത്. 1985-ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു. സൈരന്ധ്രി വനം എന്ന പേരിലും അറിയപെടുന്ന വനമാണ് സൈലന്റ് വാലി. ചീവികളുടെ
from Malayalam GK
from Malayalam GK
Comments
Post a Comment