UNCTAD (United Nations Conference on Trade and Development)

Kerala PSC Malayalam General Knowledge Note for SSLC Qualification Examination Like LGS, LDC etc... ഐക്യരാഷ്ട വ്യാപാര ചർച്ചാ സമിതി [UNCTAD (United Nations Conference on Trade and Development)]  * ഐക്യരാഷ്ട്ര സഭയുടെ അനുബന്ധ ഏജൻസി. * 1964-ൽ പ്രവർത്തനം ആരംഭിച്ചു. * ആസ്ഥാനം :- ജനീവ * അംഗരാജ്യങ്ങൾ :- 195 [All UN members plus UN observer states Palestine and the Holy See]

from Kerala PSC Malayalam GK Questions

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?