വാഹന നമ്പറുകൾ (RTO districts in Kerala)

കേരളത്തിലെ വാഹന നമ്പറുകൾ കേരളത്തിൽ നിലവിൽ 79 വാഹന റെജിസ്ട്രേഷൻ നമ്പറുകളാണ് ഉള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓരോ ജില്ലയ്‌ക്കും ക്രമമായി ഒന്നു മുതൽ 14 വരെ നമ്പറുകളും. Kerala Road Transport Corporation-ന് 15 എന്ന നമ്പറുമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ആറ്റിങ്ങലിന് 16, മൂവാറ്റുപുഴ 17, വാടകരയ്ക്ക് 18 എന്നീ നമ്പറുകൾ കൂടി നിലവിൽ വന്നു. പിന്നെയും വാഹനങ്ങളുടെ എണ്ണം വർധിച്ചപ്പോൾ ഓരോ

from Kerala PSC Malayalam GK Questions

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?