Medical Insurance for State Employees and Pensioners - Register Now




Medical Insurance for State Employees and Pensioners - Register Now



CIRCULAR NO.62/18/FIN DATED 11.7.18



http://medisep.kerala.gov.in/

--------------------------------------------------------------------------






STEP -1



CLICK WEBSITE - http://medisep.kerala.gov.in/



STEP -2



SELECT -REGISTRATION (WEBSITE  ന്റെ ഇടതു വശത്തു  GOVT EMBLEM ത്തിനു താഴെ) 






EMPLOYEE SELECT ചെയ്യുക 


PEN NUMBER ഉം DATE OF BIRTH ഉം ടൈപ്പ് ചെയ്യുക 

STEP -3

അപ്പോൾ MOBILE NUMBER (Spark - ൽ register ചെയ്തിരിക്കുന്ന Mobile No.) display ചെയ്യും. Mobile Number മാറ്റമുണ്ടെങ്കിൽ പുതിയ നമ്പർ നൽകുക.


MOBILE NUMBER ൽ വരുന്ന OTP ടൈപ്പ് ചെയ്തു  LOGIN ചെയ്യുക 


STEP -4 

Spark/Treasury Info  തിരഞ്ഞെടുക്കുക 

ഇവിടെ നിങ്ങളുടെ പൂർണ വിവരങ്ങൾ (SPARK ൽ ലഭ്യമായ വിവരങ്ങൾ) DISPLAY ചെയ്യും.
തിരുത്തലുണ്ടെങ്കിൽ ഏറ്റവും താഴെ കാണുന്ന Do you want to edit the details - ൽ yes കൊടുക്കുക. തിരുത്തലിനു ശേഷം  SAVE കൊടുത്തു PROCEED ബട്ടൺ അമർത്തുക 

REGISTRATION പൂർത്തിയായി. PRINTOUT എടുത്തു സൂക്ഷിക്കുക 



























from KERALA PSC TIPS

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?