Kerala PSC Malayalam General Knowledge Questions and Answers - 327 (സയൻസ്)

ഫംഗസുകളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത് ✅കൈറ്റിൻ സസ്യങ്ങളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത് ✅സെല്ലുലോസ് കോശ വിഭജനത്തിനു സഹായിക്കുന്ന കോശാംഗം ✅സെന്ററോസോം കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം ✅ഫേനം കൃത്രിമ ജീൻ വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ✅ഹർ ഗോവിന്ദ് ഖോരന മാനിഹോട്ട് യൂട്ടിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ് ✅മരച്ചീനി ആർട്ടോകാർപസ് ഹെറ്റെറോഫിലസ് എന്തിന്റെ ശാസ്ത്രീയ നാമമാണ് ✅പ്ലാവ്

from Kerala PSC Malayalam GK Questions

Comments

Popular posts from this blog

'കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?